INVESTIGATIONകുളിക്കടവിൽ നിന്നും സ്ത്രീയുടെ പഴ്‌സ് കാണാതായി; 11 വയസുകാരന്റെ കൈകൾ കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് സമ്പന്നനായ പൊഴിയൂരുകാരൻ; ഭീഷണിയിൽ ഭയന്ന് വീട്ടുകാർ എല്ലാം മറച്ച് വെച്ചു; 11 വർഷം മുൻപത്തെ കേസിൽ ശിക്ഷാവിധിസ്വന്തം ലേഖകൻ8 Aug 2025 12:13 PM IST